അഡ്വഞ്ചേഴ്‌സ് ഓഫ് ജിമ്മി റോക്ക്സ്' രുചിയാഘോഷത്തിന്റെ ഉദ്‌ഘാടനം ഹോട്ടൽ മരിയറ്റിൽ നടൻ ടൊവീനോ തോമസ് നിർവ്വഹിച്ച ശേഷം നടൻ ടൊവീനോ തോമസും ജനറൽ മാനേജർ സുമീത് സൂരിയും ചേർന്ന് അഡ്വഞ്ചേഴ്‌സ് ഓഫ് ജിമ്മി റോക്ക്സിന്റെ സാങ്കൽപിക ലോകസഞ്ചാരത്തിന് ഉപയോഗിക്കുന്ന സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു