പുതിയകാവ്: വാർത്താവീക്കിലിയുടെ പത്രാധിപരായിരുന്ന പരേതനായ ടി.ജെ. കോട്ടൂരിന്റെ ഭാര്യ രാജമ്മാൾ കോട്ടൂർ (85 - രാജു ടീച്ചർ സെന്റ് ഫ്രാൻസീസ് ചർച്ച് സ്കൂൾ, പുതിയകാവ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുതിയകാവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ടോംസൺ കോട്ടൂർ, സാംസൺ കോട്ടൂർ (സംഗീത സംവിധായകൻ). മരുമക്കൾ: എൽസി കോട്ടൂർ, റോണ കോട്ടൂർ.