തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര വൃന്ദാവനം വീട്ടിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ചന്ദ്രശേഖരൻ, ശ്രീദേവി. മരുമക്കൾ: രാധാമണി, ഗോപലകൃഷ്ണപിള്ള.