പെരുമ്പാവൂർ: അകനാട് തണ്ടേങ്ങാട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ പാറുക്കുട്ടി (68) നിര്യാതയായി. മക്കൾ: ജയ, ഷൈജ, ജിബി, റെജി. മരുമക്കൾ: ഗോപി, രാജൻ, രവി, പരേതനായ സതീശൻ.