വെള്ളാരപ്പിള്ളി: തൃക്കണിക്കാവിൽ അട്ടേലിഞാലിൽ തങ്കമ്മ (കോനമ്മ - 98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തെറ്റാലി എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.