പെരുമ്പാവൂർ: മർച്ചന്റ്സ് അസോസിയേഷൻ പെരുമ്പാവൂർ മേഖല വൈസ് പ്രസിഡന്റ് ഒന്നാംമൈൽ വലിയപറമ്പിൽ വീട്ടിൽ സൈതുമുഹമ്മദിന്റെ ഭാര്യ നബീസ (65) നിര്യാതയായി. മക്കൾ: വി.എസ് ഷാജി (കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി, പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് ജീവനക്കാരൻ), സൈദ, ഷാഹിദ. മരുമക്കൾ: ബഷീർ, താഹ മുഹമ്മദ്, സജീറ.