കരിക്കിൻതല...കനത്ത ചൂടിൽ അൽപ്പം മധുരമുള്ള സ്വാദ് നുകരാനും ദാഹമകറ്റാനും വഴിയോരത്ത് സജീവമാകുകയാണ് കരിക്ക് കച്ചവടക്കാർ. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച