പറവൂർ: ചെറിയപ്പിള്ളി കൃഷ്ണകൃപയിൽ പി.കെ. ഗോപിനാഥ് (74) നിര്യാതനായി. ഭാര്യ: രത്നാംബാൾ. മക്കൾ: അഞ്ജന, അപർണ്ണ, അനുപമ. മരുമക്കൾ: രാജേഷ്, അഭിലാഷ്, വികാസ്.