കുറുപ്പംപടി: രായമംഗലം തേനാലിൽ വീട്ടിൽ ശങ്കരനാരായണൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, സുരേഷ് (യു.ഡി. ക്ലർക്ക്, കുന്നത്തുനാട്), സുനിത. മരുമക്കൾ: വിദ്യാസാഗർ, സൗമ്യ (സിഡ്കോ, കടവന്ത്ര), ജയചന്ദ്രൻ.