തൃപ്പൂണിത്തുറ: തെക്കുംഭാഗം വടക്കേതിൽ ആർ. സുബ്രഹ്മണ്യൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: ശ്യാമ, ശരത്. മരുമകൻ: വിജയകുമാർ.