നസ്രത്ത്: പുളിക്കൻ പി.ജെ. ബെന്നി (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: ബിജോയ്, വിപിൻ. മരുമകൾ: നീനു.