കോതമംഗലം: നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ കുറ്റിലഞ്ഞി വട്ടക്കുടി ഷാജഹാൻ (46) നിര്യാതനായി. ഭാര്യ: മുംതാസ് (മുൻ പഞ്ചായത്ത് മെമ്പർ). മക്കൾ: അൻസാഫ്, അൽസീന.