തൊടുപുഴ :ഇടുക്കി ജില്ലയിലെ എൽ. പി. എസ്. എ, യു. പി. എസ്. എ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവരുടെ സംയുക്തയോഗം ഇന്ന് രാവിലെ 10:30ന് തൊടുപുഴ ടാലെന്റ്ര് അക്കാഡമിയിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളും നിർബന്ധമായും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: 9847713674, 9744283388