നാഗപ്പുഴ: പാറക്കട്ടേൽ ജോർജ് ഐപ്പ് (84) നിര്യാതനായി. ഭാര്യ: ഇലവുങ്കൽ പരേതയായ ഏലിക്കുട്ടി. മക്കൾ: ഷിബി, ഷീന, ഷീബ. മരുമക്കൾ: സണ്ണി ജേക്കബ്, വിത്സൺ സെബാസ്റ്റ്യൻ, ജോൺ പോൾ.സംസ്‌കാരം നാളെ വൈകിട്ട് 3ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.