kk
എ.ജെ ജോർജ്ജ്

ചെറുതോണി: കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗം ജില്ലാ പ്രസിഡന്റായി ഐയ്യനോലിയിൽ എ.ജെ ജോർജിനെ
തിരഞ്ഞെടുത്തു.

1972 ൽ പെൻകുന്നത്തുനിന്ന് ഇടുക്കിയിൽ കുടിയേറിയ എ.ജെ ജോർജ് കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദ്യകാല അദ്ധ്യാപകൻ കൂടിയാണ്. 1992 ൽ ഉമ്മൻ ചാണ്ടി കോളനിയിലെ സ്‌കൂളിൽ നിന്ന് പ്രധാന അദ്ധ്യാപകനായി വിരമിച്ച ഇദ്ദേഹം എൺപത്തിമൂന്നാം വയസിലും നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ്.