kk
സുരേന്ദ്രൻ പിള്ള

മറയൂർ: കാന്തല്ലൂർ ചുരക്കുളം ശ്രീവിലാസം സുരേന്ദ്രൻ പിള്ള (60) നിര്യാതനായി . ഭാര്യ ഉഷകുമാരി. മക്കൾ. അഖിൽ, അശ്വതി. മരുമകൻ.വിനോദ് (ചാറ്റുപാറ). സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.