തൊടുപുഴ : ദോഹ ഖത്തർ ക്യുടെൽ റിട്ടയേഡ് ഉദ്യോഗസ്ഥൻ കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിത്സൺ (65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ. ഭാര്യ : ലിസി വിത്സൺ (വെള്ളൂർ കൂട്ടുങ്കൽ കുടുംബാംഗം).. മക്കൾ: വീനസ്, വീണ, വിനീത് (യു.കെ.).മരുമക്കൾ: രഞ്ജിത്ത് ജോസ് മാത്യു, മൂലേശ്ശേരി (തൃപ്പൂണിത്തുറ). സൗമ്യ വിനീത്, കരിമാലിൽ, ഹൈദ്രാബാദ് (യു.കെ.).