കാഞ്ഞാർ : പൂവത്തിനാപാറ കണ്ടംകരയിൽ വർക്കി മാത്യു (81) നിര്യാതനായി.ഭാര്യ ലീലാമ്മ.മുക്കൂട്ടുതറ മൂലംകുളം കുടുംബാംഗം. സംസ്‌കാരം നടത്തി.