ആലക്കോട് : അഞ്ചിരി ആലയ്ക്കൽ ബിനോയ് ദേവസ്യ(52) നിര്യാതനായി.ഭാര്യ: അൽഫോൻസ.മകൾ: വിനീത.സംസ്കാരം ഇന്ന് രാവിലെ 10 ന് അഞ്ചിരി സെന്റ് മാർട്ടിൻ പള്ളിയിൽ.