തൊടുപുഴ: ചിറ്റൂർ കണ്ടിരിക്കൽ പരേതനായ തോമസിന്റെ ഭാര്യ മേരി (73) നിര്യാതയായി. മക്കൾ: ജിഷ,മാത്യൂസ്, എബി. മരുമക്കൾ : ഷിബി മാത്യൂസ്, അനിത എബി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ചിറ്റൂർ സെന്റ് ജോർജ്ജ് പള്ളിയിൽ.