kk
ശ്യാംകുമാർ

ശാന്തിഗ്രാം: ചെമ്പകശ്ശേരിയിൽ ശ്യാംകുമാർ (അമ്പതിൽ ഷാജി​- ​57) നിര്യാതനായി. ഭാര്യ വിജയമ്മ.. എഴുകുംവയൽ കായപ്ലാക്കൽ കുടുംബാഗം .മക്കൾ :ജിഷ്ണു, അരവിന്ദ്.സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ.