തൊടുപുഴ : താളനാൻ ശ്രീധരൻ നാരായണൻ (79) നിര്യാതനായി. ഭാര്യ ജാനകി .മൂന്നിലവ് കൊരട്ടിയിൽ കുടുംബാംഗം. മക്കൾ: ബിന്ദു, ഗിരിജ (പൊതുമരാമത്തു വകുപ്പ് , തൊടുപുഴ), മിനി, മനോജ്. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.