കല്ലാനിക്കൽ: സെന്റ് ജോർജ് പള്ളിയിൽ ഫാ.ജോസഫ് പുത്തൻപുരക്കൽ കപ്പൂച്ചിൻ നയിക്കുന്ന വാർഷിക ധ്യാനം നാളെ മുതൽ 7 വരെ നടക്കും. ദിവസവും വൈകിട്ട് 4.30ന് ജപമാല, 5ന് കുർബാന. 6 മുതൽ 9 വരെ ധ്യാനം.