തൊടുപുഴ: ശബരിമലയിൽ നടന്ന ആചാരധ്വംസനത്തിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ഹർത്താലിന് ഹിന്ദു എക്കണോമിക് ഫോറം പൂർണപിന്തുണ നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. പത്മഭൂഷൺ അറിയിച്ചു. ഹൈന്ദവരെ തകർക്കുന്നതിനായി സംസ്ഥാന സർക്കാർ വലിയ രീതിയിലുള്ള കടന്നു കയറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.