kk
ഇട്ട്യാതി ഗോവിന്ദൻ

പാമ്പനാർ: കല്ലാർ ഉറുമ്പിൽ വീട്ടിൽ ഇട്ട്യാതി ഗോവിന്ദൻ (വാവച്ചൻ- 85) നിര്യാതനായി. ഭാര്യ കെന്നമ്മ. മക്കൾ ഷാജി, പ്രസാദ്, വിശാലൻ (എൽ.ഐ.സി). മരുമക്കൾ ആശ, ബിന്ദു, ലേഖ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ.