ഇടുക്കി: ചില സംഘടനകൾ ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടായാൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലയിൽ സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതായും കലക്ടറും ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.