ചെല്ലാർകോവിൽ: കന്നപ്പള്ളിൽ (മുളന്തുരുത്തി) വീട്ടിൽ ഔസേപ്പ് (പാപ്പുച്ചേട്ടൻ- 100) നിര്യാതനായി. ഭാര്യ: അന്നമ്മ നിലമ്പൂർ അഞ്ചുകണ്ടത്തിൽ കുടുംബാംഗം. മക്കൾ: ബാബു, ചാക്കോച്ചൻ, തങ്കമ്മ, മറിയാമ്മ. മരുമക്കൾ: കുഞ്ഞുമോൾ, മോളി, കുഞ്ഞുമോൻ, സണ്ണി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അണക്കര ഒലിവുമല സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.