kk
മർത്തക്കുട്ടി

വണ്ണപ്പുറം: വണ്ണപ്പുറം തയ്യിൽ ജോസഫിന്റെ ഭാര്യ മർത്തക്കുട്ടി (85)​ നിര്യാതയായി. മക്കൾ: ലീലാമ്മ,​ മേരി,​ ചിന്നമ്മ,​ സിസിലി,​ സോഫിയ,​ സണ്ണി (തയ്യിൽ ഇലക്ട്രിക്കൽസ്, വണ്ണപ്പുറം)​,​ ബെന്നി (സാരംഗ് ഡ്രേസ് വേൾഡ്, വണ്ണപ്പുറം)​. മരുമക്കൾ: മാത്യു,​ രവി,​ സി.ജെ. ബേബിച്ചൻ,​ ജോസ്,​ ജെസി,​ മിനി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വണ്ണപ്പുറം മാർ സ്ളീവാ ടൗൺ പള്ളിയിൽ.