കട്ടപ്പന: സുവർണഗിരി മാമ്മൂട്ടിൽ യശോധരൻ (64) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: അജി, അനീഷ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.