lkk
അന്നക്കുട്ടി

കൊടുവേലി: കുഴികണ്ടത്തിൽ പരേതനായ പി.ടി. വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. പരേത ഏഴല്ലൂർ പനച്ചിക്കാട്ട് കുടുബാംഗം. മക്കൾ: ഇത്താമ്മ, മേരി, ജോസ്, ഷാജു. മരുമക്കൾ: പരേതനായ ജോർജ്ജ്, ജെയിംസ്, ജെസി, ട്വിങ്കിൾ. സംസ്‌കാരം നാളെ 10ന് കൊടുവേലി ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ.