kk
ശാരദ അമ്മ

ഇട്ടോണം: ചേലൂർ കഴങ്കോടത്ത് പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ശാരദ അമ്മ (69) നിര്യാതയായി. മക്കൾ: പ്രഭാവതി, സൂരനാരായണൻ, ബാലചന്ദ്രൻ. മരുമക്കൾ: ഷീബ സൂര്യനാരായണൻ, പ്രീത ബാലചന്ദ്രൻ. സംസ്‌കാരം പുതുശ്ശേരി പുണ്യതീരത്ത് നടത്തി.