കുമളി: മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ റേഞ്ച് ആഫീസ്‌മേട് മേക്കുളം ടി. ബാബു (55) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: അക്ഷയ് ബാബു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.