കാരിക്കോട്: പുത്തൻവീട്ടിൽ അബ്ബാസ് (58) നിര്യാതനായി. ഭാര്യ: സജിത മൂവാറ്റുപുഴ മുളവൂർ എരിഞ്ഞിയിൽ കുടുംബാംഗം. മക്കൾ: മനാഫ് (ഖത്തർ), രഹന. ഖബറടക്കം നടത്തി.