വണ്ണപ്പുറം: നാദാപറമ്പിൽ പരേതനായ ഹസന്റെ ഭാര്യ ബൽക്കീസ് (102) നിര്യാതയായി. മക്കൾ: ബഷീർ (റിട്ട. എസ്.ഐ തൊടുപുഴ), സലിം, ഷാജി, സുബൈദ, സൈനബ. മരുമക്കൾ: സുബൈദ, സുബൈദ, ലൈല, കാസിം, പരേതനായ തമ്പി. വണ്ണപ്പുറം ടൗൺ ജുമാമസ്ജിദ് കബർ സ്ഥാനിൽ കബറടക്കി.