obitthresyamma
ത്രേസ്യാമ്മ

കാളിയാർ: കിഴക്കേടത്ത് മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (81) നിര്യാതയായി. പരേത കരിമണ്ണൂർ അങ്കംവീട്ടിൽ കുടുംബാംഗം. മക്കൾ: ഏലിയാമ്മ, മേരി, ബെന്നി, അനിൽ, സുനിൽ, സനിൽ, സിനി, സതീഷ്. മരുമക്കൾ: പരേതനായ കശ്മീർ, ജോസഫ്, ജിജി, പൗളി, സ്മിത, ഡിലിയ, ജോജോ, ബിൻസി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളി സെമിത്തേരിയിൽ.