ചെറുതോണി: മണിയാറൻകുടി കാരിക്കത്തറയിൽ കെ.ജെ. ഐസക് (കുഞ്ഞുമോൻ- 66) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോൺസി, ജിന്റോ, ജിറ്റി. മരുമക്കൾ: നെബു, അമ്പിളി ജിന്റോ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് സെവന്ത്‌ഡേ അഡ്വന്റിസ്റ്റ് പള്ളിയിൽ.