കുണിഞ്ഞി: കോലത്തേൽ കുഞ്ഞൻ രാമൻ (92​)​ നിര്യാതനായി. ഭാര്യ: കമലാക്ഷി പൂവക്കുളം നടുവിലേടത്ത് കുടുംബാംഗം. മക്കൾ: നന്ദിനി,​ സരോജിനി,​ ശാന്ത,​ ഷൈല,​ ഷൈബി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.