മൂവാറ്റുപുഴ: പുൽപറമ്പിൽ മോഹൻദാസ് (63, റിട്ട. ഇറിഗേഷൻ ഡിപാർട്ട്‌മെന്റ്) നിര്യാതനായി. ഭാര്യ: സുമ കോളപ്ര ചിറയ്ക്കൽ കുടുംബാംഗം. മക്കൾ: വിഷ്ണു, മനു. സംസ്‌കാരം നടത്തി.