kk
സി..എം എബ്രഹാം

പാറപ്പുഴ: ചേന്നപ്പിള്ളിൽ സി.എം. എബ്രഹാം (79) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ കടവൂർ പാറക്കാട്ട് കുടുംബാംഗം. മക്കൾ: ആൻസി, ബീന, ബെൻസി (വിയന്ന), സിസ്റ്റർ അൽഫോൻസ് (യു.എസ്), നിരാജ് (ചാഴികാട്ട് ആശുപത്രി, തൊടുപുഴ), ജിസ് (നെടുമറ്റം സഹകരണ ബാങ്ക്). മരുമക്കൾ: ജോമി, വട്ടക്കുന്നേൽ (നാഗപ്പുഴ), ജോഷി ചെറുകാട്ട് (വിയന്ന), ജിസ്മി നിരാജ് (വിശ്വജ്യോതി കോളേജ്, വാഴക്കുളം), ലിനുജിസ് (ചാഴികാട്ട് ആശുപത്രി, തൊടുപുഴ). സംസ്‌കാരം എട്ടിന് രാവിലെ 11ന് പാറപ്പുഴ സെന്റ്‌ ജോസഫ് പള്ളിയിൽ.