radha
രാധ

കുമളി: അമരാവതി അരീക്കൽ (ആശാ ഭവൻ) ജനാർദ്ദനന്റെ (കേരള കൗമുദി ഏജന്റ്) ഭാര്യ രാധ (64) നിര്യാതയായി. മക്കൾ: ആശ, അനിത. മരുമക്കൾ: സുരേഷ് വെട്ടിക്കാനം വെള്ളാരംകുന്ന്, അനീഷ് പുത്തൻ പുരയ്ക്കൽ കുറവലങ്ങാട്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.