kk
കെ. എം ശിവദാസ്

കട്ടപ്പന: അമ്പലക്കവല കൊല്ലക്കാട്ട് കെ.എം. ശിവദാസ് (48) നിര്യാതനായി. ഭാര്യ: സുജാത. കുഴിത്തൊളു കൂറുമണ്ണിൽ കുടുംബാംഗം. മക്കൾ: ജീവൻ, ജഗൻ. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.