kk
മേരിക്കുട്ടി

കട്ടപ്പന: ശാന്തിഗ്രാം ഇടിഞ്ഞമല കാരിക്കുട്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (65) നിര്യാതയായി. ഇടിഞ്ഞമല താഴത്തുപറമ്പിൽ കുടുംബാംഗം. മക്കൾ: ബിബിൻ, ബിൻസി. സംസ്കാരം നടത്തി.