നെയ്യശ്ശേരി: ചെട്ടിപ്പറമ്പിൽ സി.സി. ജോസഫ് (81) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ഉടുമ്പന്നൂർ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: വിത്സൺ (സ്വിറ്റ്‌സർലൻഡ്), അജേഷ് (ന്യൂസിലാന്റ്). മരുമക്കൾ: ജെസി , ടീന. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.