മേമടങ്ങ്: പരേതനായ കൊപ്നാലിൽ കെ.എൽ. സെബാസ്റ്റ്യന്റെ ഭാര്യ കൊച്ചുത്രേസ്യ (89) നിര്യാതയായി. പരേത എടത്തുരുത്തി ഇലവത്തിങ്കൽ കുടുംബാംഗം. മക്കൾ: ഗ്രേസി, പൗളി, ഡെയ്സി, ജോണി, ജെസി, ജോബി (യു.എസ്.എ). മരുമക്കൾ: ജോർജ് പെരിയക്കോട്ടിൽ, പരേതനായ മാത്യു കിനാക്കുഴിയിൽ, പരേതനായ തോമസ് ചിറക്കച്ചാലിൽ, ബേബി നെല്ലശേരി, ലൂസി മൂങ്ങാമാക്കൽ, ദീപ മാറാശേരി പുത്തേത്ത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.