തൊടുപുഴ: വടക്കുംമുറി രോഹിണിയിൽ പരേതനായ വി. ജനാർദ്ദനയ്യരുടെ മകൻ ജെ. വെങ്കടേശ്വരൻ (വീരമണി- 47) നിര്യാതനായി. സഹോദരൻ പരേതനായ ജെ. രാമകൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ആനക്കൂട് ബ്രാഹ്മണജനസമൂഹം പൊതുശ്മശാനത്തിൽ.