ആലക്കോട്: ഇഞ്ചിയാനി മുടയാനിയിൽ പാസ്റ്റർ ഹാനോക് പീറ്ററിന്റെ ഭാര്യ മേരി (61) നിര്യാതയായി. പരേത കുറവിലങ്ങാട് പനിച്ചിക്കൽ കുടുംബാംഗം. മക്കൾ: സിനി, സിജോ, സിമി, സാലി. മരുമക്കൾ: പാസ്റ്റർ പി.എം. ജോയി, സൗമ്യ കരിമ്പനമാലിൽ, പാസ്റ്റർ ജയകുമാർ, ജോയി തോണ്ടണോടിയിൽ, സംസ്കാരം 10 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചാത്തമറ്റം ഗ്ളോബൽ മിഷൻ ഇന്ത്യ സെമിത്തേരിയിൽ.