മറയൂർ: മാശിവയലിൽ ശ്രീരാമ ഇല്ലത്തിൽ മുത്തുസ്വാമി (85) നിര്യാതനായി. ഭാര്യ: കറുപ്പായി. മക്കൾ: അണ്ണാദുരൈ, ബാലസുബ്രമണ്യൻ, അരുണാചലം, സേതു, രാമു, പഴനിയമ്മ, സരസ്വതി, വേലുത്തായ്, ഗണപതിയമ്മ. മരുമക്കൾ: കാളിത്തായ് മുത്തുലക്ഷ്മി, പ്രേമ, സുധ, മുരുകേശ്വരി, കാമരാജ്, ചെല്ലദ്വെരൈ, ശ്രീകൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.