മാട്ടുക്കട്ട: പരേതനായ ആഞ്ഞിലിമൂട്ടിൽ ലക്ഷ്മണന്റെ മകൻ എ.എൽ. രാജൻ (58) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അഭിലാഷ്, രാജി, രമ്യ. മരുമക്കൾ: സുനിത, ബിബിൻസ്, സന്തോഷ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.