kk
സാറാമ്മ

അരിക്കുഴ: മണ്ണത്തംചേരിയിൽ പരേതനായ ഡേവിഡിന്റെ ഭാര്യ സാറാമ്മ (86) നിര്യാതയായി. പരേത അമയപ്ര മോന്തലിൽ കുടുംബാംഗം. മക്കൾ: സാലി, ലിസി, റെജി, സണ്ണി, ആഷ, എൽദോസ്. മരുമക്കൾ: പി.എൻ. രാജീവൻ (പ്രതിഭ ബാബു, എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ്), സണ്ണി പൂക്കുന്നേൽ ചാത്തമറ്റം, ജേക്കബ് പൊലിയപ്രയിൽ ഇലഞ്ഞി, വത്സ ചുണ്ടേക്കാട്ടു കോതമംഗലം, റൂബി പന്തളങ്ങാകുടിയിൽ മുള്ളരിങ്ങാട്, ഷീന കല്ലാനിക്കൽ കീരികോട്. സംസ്‌കാരം നടത്തി.