kk
കുമാരൻ

ആനവിലാസം: കരുവാട്ട് കുമാരൻ (67) നിര്യാതനായി. ഭാര്യ: അംബുജം വണ്ടിപ്പെരിയാർ കുലംമാക്കൽ കുടുംബാംഗം. മക്കൾ: സന്ധ്യ, ബിന്ദു, സന്തോഷ്, ഇന്ദു. മരുമക്കൾ: സാബു, വിനോദ്, ലക്ഷ്മി, അനീഷ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.